കൊച്ചി: കേരളത്തില്‍ നിന്നുപോയ ആയിരത്തോളം ബസ്‌ ജീവനക്കാര്‍ 40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്നു. കടുത്ത ആശങ്കയോെടയാണ്‌ അവരവിടെ കഴിയുന്നതെന്ന്‌ ബംഗാള്‍ മുര്‍ഷിബാദ്‌ ജില്ലയിലെ ദേംഗള്‍ പട്ടണത്തില്‍ ക്യാമ്പുചെയ്യുന്ന കൊച്ചി സ്വദേശി സംഗീത്‌ കുമാര്‍, കൊല്ലം സ്വദേശി ഷഫീക്ക്‌ എന്നിവര്‍ പറഞ്ഞു....
Read full story