കെ.എസ്.ആര്‍.ടി.സിയുടെ ‘ബസ് ഓണ്‍ ഡിമാന്റ്’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി സുരക്ഷിതമായി ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ച ‘ബസ് ഓണ്‍ ഡിമാന്റ്’ ( BOND ) പദ്ധതി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലുള്ള സെക്രട്ടേറിയറ്റ്, പബ്‌ളിക് ഓഫീസ്, ജലഭവന്‍, പി.എസ്.സി …

കെ.എസ്.ആര്‍.ടി.സിയുടെ ‘ബസ് ഓണ്‍ ഡിമാന്റ്’ പദ്ധതിക്ക് തുടക്കമായി Read More