ബസും ലോറിയും കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക് : ആറുപേർ ഗുരുതരാവസ്ഥയിൽ
കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 7 ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ലോറിയിൽ ഇടിച്ച് …
ബസും ലോറിയും കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക് : ആറുപേർ ഗുരുതരാവസ്ഥയിൽ Read More