വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം …
വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി Read More