ബുറേവിയിൽ തമിഴ്നാട്ടിൽ മൂന്ന് മരണം , കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ചെന്നൈ കടലൂരില്‍ വീട് തകര്‍ന്ന് ഒരു അമ്മയും മകളും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരു യുവാവുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത …

ബുറേവിയിൽ തമിഴ്നാട്ടിൽ മൂന്ന് മരണം , കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത Read More

ബുറേവി ദുർബലമായി, സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു , 10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതോടെ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നേരത്തേ പ്രഖ്യാപിക്കപ്പെട്ട റെഡ് അലർട് പിൻവലിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ 40 കിലോ മീറ്ററിലേറെ വേഗതയിൽ കാറ്റു വീശാനും …

ബുറേവി ദുർബലമായി, സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു , 10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം Read More

ബുറേവി ചുഴലിക്കാറ്റ്;പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട  ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ ചുഴലിക്കാറ്റ് ബാധിക്കാന്‍ …

ബുറേവി ചുഴലിക്കാറ്റ്;പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത Read More

ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരത്ത് , എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച(04/12/2020)യോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കന്‍ തമിഴ്‌നാട്ടിലും പിന്നീട് സംസ്ഥാനത്തേക്കും പ്രവേശിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. മൂന്ന് …

ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരത്ത് , എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി മുഖ്യമന്ത്രി Read More

ബുറെവി ചുഴലിക്കാറ്റ് , അതീവ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ സാധ്യത. തൂത്തുക്കുടിയില്‍ നിന്ന് തിരുനല്‍വേലി കടന്നാണ് കേരളത്തിലെത്തുന്നത്. ഡിസംബര്‍ നാലിന് രാവിലെ രാവിലെ തമിഴ്‌നാട് തീതത്തെത്തി ശകതി കുറഞ്ഞ് അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറി തെക്കന്‍ കേരളം വഴി അറബിക്കടലിലേക്ക് …

ബുറെവി ചുഴലിക്കാറ്റ് , അതീവ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ Read More