ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ മൂന്നാമത് ഭരണസമിതി യോഗത്തിൽ കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വിർച്വലായി അധ്യക്ഷത വഹിച്ചു. ചെറുകിട ഇടത്തരം നാമമാത്ര സംരംഭങ്ങൾ, പുതു സംരംഭങ്ങൾ, വനിതാ സംരംഭകർ എന്നിവർക്ക് പ്രാരംഭ വർഷങ്ങളിൽ സ്റ്റാൻഡേർഡ് …