ബോണറ്റില്‍ കുടുങ്ങിയ വയോധികനുമായി കാര്‍ പാഞ്ഞത് 8 കിലോമീറ്റര്‍

പട്‌ന: ബിഹാറില്‍ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ വയോധികനെ വലിച്ചിഴച്ചു കൊണ്ടുപോയത് എട്ടുകിലോമീറ്റര്‍. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ ദേശീയപാത 27 ലാണ് സംഭവം. അപകടത്തില്‍ ബംഗ്ര സ്വദേശി ശങ്കര്‍ ചൗധുര്‍ (70) അതിദാരുണമായി കൊല്ലപ്പെട്ടു. സൈക്കിള്‍ യാത്രികനായ ശങ്കര്‍, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗോപാല്‍ഗഞ്ച് …

ബോണറ്റില്‍ കുടുങ്ങിയ വയോധികനുമായി കാര്‍ പാഞ്ഞത് 8 കിലോമീറ്റര്‍ Read More