ദുരിതാശ്വാസ നിധിയ്ക്ക് എല്‍ഇഡി ബള്‍ബ് ചലഞ്ച്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ യുവജനങ്ങളുടെ എല്‍ഇഡി ബള്‍ബ് ചലഞ്ച്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റേതാണ് പദ്ധതി. എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച്പൊതു വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ബള്‍ബ് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കും. സംരംഭത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി …
ദുരിതാശ്വാസ നിധിയ്ക്ക് എല്‍ഇഡി ബള്‍ബ് ചലഞ്ച് Read More