കാസർകോട്: ദേശീയപാത വികസനം: വസ്തുവകകള്‍ പൊളിച്ചുമാറ്റല്‍ ആരംഭിച്ചു
കാസർകോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. യു.എല്‍.സി.സി.എസ് കാസര്‍കോട് എക്സ്പ്രസ് വേ ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍. വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള പാതയുടെ ഇരുഭാഗങ്ങളിലുമായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത …
കാസർകോട്: ദേശീയപാത വികസനം: വസ്തുവകകള്‍ പൊളിച്ചുമാറ്റല്‍ ആരംഭിച്ചു Read More