കാസർഗോഡ്: നിലാവ് പദ്ധതി: 1500 എൽ.ഇ ഡി ബൾബുകൾ വാങ്ങും
കാസർഗോഡ്: നിലാവ് പദ്ധതിയിൽ 1500 എൽ.ഇ ഡി ബൾബുകൾ വാങ്ങുന്നതിന് നീലേശ്വരം നഗരസഭ ഭരണസമിതി അംഗീകാരം നൽകി. കെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി നിർദ്ദിഷ്ട സ്‌പെസിഫിക്കേഷനുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാൻ അംഗീകാരം നൽകി. …
കാസർഗോഡ്: നിലാവ് പദ്ധതി: 1500 എൽ.ഇ ഡി ബൾബുകൾ വാങ്ങും Read More