ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താറില്ല : ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്
ഡല്‍ഹി: ഏതെങ്കിലും ഇടപാട് നടത്താനല്ല ജുഡിഷ്യറിയിലെയും എക്‌സിക്യുട്ടീവിലെയും ഉന്നതർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടപാടുകള്‍ നടക്കുന്നതായി ജനം വിചാരിക്കാറുണ്ട്. എന്നാല്‍, അതങ്ങനെയല്ല. ജുഡിഷ്യറിയിലെ ഭരണപരവും സാമൂഹ്യപരവുമായ കാര്യങ്ങള്‍ക്കാണ് കൂടിക്കാഴ്ച. ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചർച്ച നടത്താറില്ല. …
ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്താറില്ല : ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് Read More