ക്രിസ്റ്റിയാനോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു

മയോര്‍ക്ക (സ്പെയിന്‍): സൂപ്പര്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. 14 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റോണ്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. സ്പെയിനിലെ മയോര്‍ക്കയില്‍ വച്ചാണ് അപകടം. ക്രിസ്റ്റിയാനോയുടെ ജോലിക്കാരില്‍ ഒരാള്‍ ഓടിച്ചിരുന്ന കാര്‍ അതിവേഗത്തില്‍ ഒരു വീടിന്റെ …

ക്രിസ്റ്റിയാനോയുടെ ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു Read More