ബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി
തിരുവനന്തപുരം: ദേശീയോദ്യാനങ്ങളുടെയും വന്യജീവിസങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി സംരക്ഷിക്കണമെന്ന 2019 ഒക്ടോബര്‍ 11-ലെ വിവാദതീരുമാനം സര്‍ക്കാര്‍ തിരുത്തി. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ 27-ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ വിവാദ ഉത്തരവ് …
ബഫര്‍ സോണ്‍: 2019 ലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി Read More