ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ബ​ജ​റ്റി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു‌‌​ടെ അം​ഗീ​കാ​രം. പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മാ​യ​ത്. ഇ​തോ​ടെ...
Read full story
കൊ​ച്ചി: ബ​ജ​റ്റി​നെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യൂ. വോ​ട്ട് ചു​ര​ത്താ​ൻ കി​റ്റി​ന്‍റെ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​യ​പ്പോ​ള്‍, ഇ​നി ഒ​രേ​യൊ​രു ര​ക്ഷ ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്വ​പ്‌​ന​ങ്ങ​ൾ കു​ത്തി​നി​റ​ച്ച ബ​ജ​റ്റ് മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വ​ല്ലാ​തെ...
Read full story
തിരുവനന്തപുരം: പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടി അടക്കം ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന ബഡ്ജറ്റാണ് ഇത്തവണത്തേതെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ (കെ.ടി.ഡി.എ). മൈസ് ടൂറിസം വികസിപ്പിക്കുന്നതും വൻകിട കണ്‍വെൻഷൻ സെന്ററുകളും ഡെസ്റ്റിനേഷൻ ടൂറിസം...
Read full story
ഇടുക്കി: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും സർക്കാർ ചെയ്യുന്നില്ല. വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു...
Read full story
കാർഷിക മേഖലയ്ക്കും അവണൂർ വലിയതോട് നവീകരണത്തിനും മുൻ‌തൂക്കം നൽകി അവണൂർ പഞ്ചായത്തിന്റെ വരും വർഷ പ്രവർത്തന ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമണി ശങ്കുണ്ണിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് മിനി ഹരിദാസ് പ്രഖ്യാപിച്ച ബജറ്റിൽ സർവ്വ...
Read full story
റിപ്പോര്‍ട്ട്

നെല്ല് സംഭരണം ഊർജിതമാക്കി: മന്ത്രി ജി.ആർ അനിൽ

By ന്യൂസ് ഡെസ്ക് March 12, 2022
കഴിഞ്ഞ സംഭരണ വർഷം (2020-21) 27 രൂപ 48 പൈസ നിരക്കിൽ 2,52,160 കർഷകരിൽ നിന്നും 7.65 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കുകയും അവയുടെ വിലയായ 2101.89 കോടി രൂപ കർഷകർക്ക് നൽകുകയും...
Read full story
കാസർകോട്: കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത് ആവിഷ്കരിച്ച ആനമതിൽ പദ്ധതി ‌‌‌നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിന്...
Read full story
പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ 816 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നിയിലെ വിവിധ പൊതുമരാമത്ത് പദ്ധതികള്‍ വിലയിരുത്താന്‍...
Read full story
തിരുവനന്തപുരം: വയോജനങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും മറ്റും സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിനായി കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാവും പദ്ധതി...
Read full story
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബഡായി ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റുകളില്‍ നൂറ് കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തെരഞ്ഞെടുപ്പ്...
Read full story