
റിപ്പോര്‍ട്ട്
‘പ്ലാനറ്ററി പരേഡ്’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന അപൂർവ്വ പ്രതിഭാസം ഇന്ന് മാനത്ത് തെളിയും : നാസ
By ന്യൂസ് ഡെസ്ക്
•
February 28, 2026
കോഴിക്കോട് | ആറ് ഗ്രഹങ്ങൾ ഒരേസമയം മാനത്ത് തെളിയുന്നു. ‘പ്ലാനറ്ററി പരേഡ്’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ അപൂർവ്വ പ്രതിഭാസം ഫെബ്രുവരി 28 ശനിയാഴ്ച വൈകുന്നേരം ദൃശ്യമാകുമെന്ന് നാസ അറിയിച്ചു. ബുധൻ, ശുക്രൻ, നെപ്റ്റ്യൂൺ,...
Read full story


