നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ്റ്റാന്‍റ് പരിസരത്തുനിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ എക്‌സൈസ് സഘം പിടികൂടി. പെരുന്ന സ്വദേശി വലിയപറമ്പില്‍ റിയാസ് (40) ല്‍ നി്‌ന്നാണ് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 60,000 രൂപയോളം വില വരുന്ന ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. ടൗണിലെ കടക്കാര്‍ക്ക് ഹോള്‍സെയില്‍ നിരക്കിലും …
നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി Read More