മദ്യപിച്ചെത്തി മാതാവിനെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കുത്തികൊന്നു
കോലഞ്ചേരി: മദ്യലഹരിയിൽ വീട്ടിലെത്തി മാതാവിനെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കത്രിക കൊണ്ട് കുത്തിക്കൊന്നു.മറ്റക്കുഴി അയിരാറ്റിൽ പരേതനായ ഹരിയുടെ മകൻ ശ്രീനാഥാണ് (29) സഹോദരൻ ശ്രീകാന്തിന്റെ (33) കുത്തേറ്റ് മരിച്ചത്. ശ്രീകാന്തിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. 2021 നവംബർ 16 ചൊവ്വാഴ്ചയാണ് …
മദ്യപിച്ചെത്തി മാതാവിനെ ഉപദ്രവിച്ച അനുജനെ ജ്യേഷ്ഠൻ കുത്തികൊന്നു Read More