ലണ്ടൻ: വൻ തുക മുടക്കി കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച യുകെ സർവകലാശാലയുടെ നടപടിക്കെതിരെ വിമർശനം. അതേ സർവകലാശാലയിലെ വിദ്യാർത്ഥികളും ജീവനക്കാരും തന്നെയാണ് 'ഇത് ധൂർത്താണ്' എന്ന ആരോപണവുമായി മുന്നോട്ടു...
Read full story