പഴശ്ശി പാര്‍ക്കില്‍ കാട്ടാനകള്‍ ഇറങ്ങി വേലി തകര്‍ത്തു

പുല്‍പ്പള്ളി: വണ്ടിക്കടവ് മാവിലാത്തോട് പഴശ്ശി പാര്‍ക്കില്‍ കാട്ടാനകള്‍ ഇറങ്ങി പാര്‍ക്കിന്റെ ഇരുമ്പ് വേലി തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനകള്‍ പലഭാഗങ്ങളിലേയും വേലിക്കെട്ടുകള്‍ തകര്‍ത്തത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഇവിടെ കാട്ടനകളുടെ ശല്ല്യം രൂക്ഷമായിട്ടും വനം വകുപ്പധികൃതര്‍ തിരിഞ്ഞുുനോക്കുന്നില്ലെന്ന …

പഴശ്ശി പാര്‍ക്കില്‍ കാട്ടാനകള്‍ ഇറങ്ങി വേലി തകര്‍ത്തു Read More