മൊബൈൽ ഫോണിൽ സമയം കളയുന്നതിൽ ഇന്ത്യക്കാർ മുന്നിലെന്ന് സർവ്വേ ഫലം
ന്യൂഡൽഹി: ഇന്ത്യക്കാർ സ്മാർട്ട് ഫോണുകളിൽ സമയം ചെലവിടുന്നതിൽ ലോകത്തിൽ തന്നെ മുന്നിലാണെന്ന് സർവേ ഫലം. ബ്രോഡ്‌ബാൻഡ് ഉപയോഗത്തിൽ ആഗോളതലത്തിൽ രാജ്യം രണ്ടാം സ്ഥാനത്താണത്രേ. ഫിൻലാൻഡാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. സ്മാർട്ട്‌ഫോണുകളിൽ ഇന്ത്യക്കാർ ചെലവഴിക്കുന്ന ശരാശരി സമയം ലോകത്തിലെ ഏറ്റവും ഉയർന്ന സമയമാണെന്നും …
മൊബൈൽ ഫോണിൽ സമയം കളയുന്നതിൽ ഇന്ത്യക്കാർ മുന്നിലെന്ന് സർവ്വേ ഫലം Read More