ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍
പനാജി: ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ജോയല്‍ വിന്‍സെന്റ് ഡിസൂസ എന്ന 32 കാരനാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന …
ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍ Read More