ബ്രിജ് ഭൂഷണെതിരെ പൊലിസിന് തെളിവുകൾ കൈമാറി നാല് ഗുസ്തി താരങ്ങൾ
ദില്ലി : ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തെളിവുകൾ പൊലീസിന് കൈമാറി ഗുസ്തി താരങ്ങൾ. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. …
ബ്രിജ് ഭൂഷണെതിരെ പൊലിസിന് തെളിവുകൾ കൈമാറി നാല് ഗുസ്തി താരങ്ങൾ Read More