കോഴിക്കോട്: ജില്ലയിൽ ആരംഭിച്ചത് 106 ജനകീയ ഹോട്ടലുകൾ; വിജയശ്രീയായി ജില്ലയിലെ കുടുംബശ്രീ

കോഴിക്കോട്: ജില്ലയിൽ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹ്യ വികസന പദ്ധതികൾ, ജനകീയ ഹോട്ടൽ തുടങ്ങി നിരവധി ശ്രദ്ധേയ പദ്ധതികൾ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ 106 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ദിവസേന 31,000 ത്തോളം …

കോഴിക്കോട്: ജില്ലയിൽ ആരംഭിച്ചത് 106 ജനകീയ ഹോട്ടലുകൾ; വിജയശ്രീയായി ജില്ലയിലെ കുടുംബശ്രീ Read More

കണ്ണൂർ: അക്ഷരപ്പൊരുളുമായി ആദിശ്രീ; ആറളം ഫാമില്‍ സാക്ഷരതാ ക്ലാസുകള്‍ പുനരാരംഭിച്ചു

കണ്ണൂർ: കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഒന്നരവര്‍ഷമായി മുടങ്ങിപ്പോയ സാക്ഷരതാ പഠനം പുനരാരംഭിക്കുകയാണ് ആറളം ഫാമിലെ ആദിവാസി പഠിതാക്കള്‍. സാക്ഷരതാ മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ആദിശ്രീ ആദിവാസി സാക്ഷരതാ പദ്ധതിയില്‍ ക്ലാസ്സുകള്‍ വീണ്ടും സജീവമായി. 35 ക്ലാസ്സുകളിലായി 600 ലധികം പേരാണ് ഇവിടെ …

കണ്ണൂർ: അക്ഷരപ്പൊരുളുമായി ആദിശ്രീ; ആറളം ഫാമില്‍ സാക്ഷരതാ ക്ലാസുകള്‍ പുനരാരംഭിച്ചു Read More

പാലക്കാട്: നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍

പാലക്കാട്: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ‘നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനും പഠനത്തിലെ കൊഴിഞ്ഞു പോക്ക് …

പാലക്കാട്: നമ്മ ഉസ്‌കൂള്ക്ക്’ മാനസികാരോഗ്യ ക്യാമ്പയിന്‍ Read More