ഇ ഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നു കാട്ടി കൂടുതല്‍ പരാതികള്‍

കൊച്ചി | കേസൊതുക്കാന്‍ കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിക്കു പിന്നാലെ ഇ ഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. കേസൊഴിവാക്കാന്‍ ഇടനിലക്കാര്‍ മുഖേന ഇ ഡി ഉദ്യോഗസ്ഥര്‍ കോടികള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നു കാട്ടി കൂടുതല്‍ …

ഇ ഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നു കാട്ടി കൂടുതല്‍ പരാതികള്‍ Read More

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്.കേസിലെ ഒന്നാം പ്രതിയായ ഇഡ‍ി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം. ഹവാല ഇടപാടുകളടക്കം നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന്‍റെ …

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ് Read More

കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത് കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് …

കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ Read More

കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി

പാലക്കാട് | കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കാട് പാലക്കയം ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി സര്‍ക്കാര്‍ ഉത്തരവിട്ടു..ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അപേക്ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്. 2023 മെയ് 23 നാണ് സംഭവം. വകുപ്പുതല അന്വേഷണത്തിനൊടുവിൽ …

കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്നുപുറത്താക്കി Read More

കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് ജാമ്യം

കൊച്ചി | കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡ് കാലാവധി തീരാനിരിക്കെണ് ജാമ്യം ലഭിച്ചത്. കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്‌സന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പണവും വിലകൂടിയ നിരവധി …

കൈക്കൂലിക്കേസില്‍ എറണാകുളം മുന്‍ ആര്‍ ടി ഒ ജേഴ്‌സന് ജാമ്യം Read More

കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ

കോട്ടയം | മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജിത്തിനെ, പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. ഫെബ്രുവരി 24 ന് ഉച്ചയോടെയായിരുന്നു സംഭവം.മണിമല വെള്ളാവൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസിൽ നിന്നാണ് അജിത്തിനെ വിജിലന്‍സ് …

കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ Read More

10,000 രൂപ കൈക്കൂലി വാങ്ങിയജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍വിജിലന്‍സ് പിടിയില്‍

കൊച്ചി / കടയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് വിജിലന്‍സിന്റെ പിടിയിലായത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് …

10,000 രൂപ കൈക്കൂലി വാങ്ങിയജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍വിജിലന്‍സ് പിടിയില്‍ Read More

പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളില്‍നിന്നു പണം വാങ്ങാത്തത് ബിജെപി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രധാന നേതാക്കള്‍ കാലാകാലങ്ങളായി സിഎംആർഎല്ലില്‍നിന്നു കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രിയാകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു …

പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളില്‍നിന്നു പണം വാങ്ങാത്തത് ബിജെപി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍ .കണ്ണൂർ ചാലാട് സ്വദേശി എം.പി അനില്‍ കുമാറാണ് .50,000 രൂപ അഡ്വാൻസ് വാങ്ങുന്നതിനിടെ പിടിയിലായത് പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റുന്നതിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം …

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി Read More

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം : ടി.വി പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ

കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ വിജിലൻസില്‍ പരാതി നല്‍കി..2024 നവംബർ 30ന് ഉച്ചയ്ക്ക് 12.45 നാണ് പരാതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് മോഹനൻ …

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം : ടി.വി പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ Read More