കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്റ്റിലേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞ

വാഷിംഗ്ടണ്‍: 2024ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്റ്റിലേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍-അമേരിക്കന്‍ ഗവേഷണ ശാസ്ത്രജ്ഞ ദര്‍ശന പട്ടേല്‍. 2024-ന് ശേഷം ബ്രയാന്‍ മെയ്ന്‍ഷെയിന്‍ ഒഴിയുന്ന നോര്‍ത്ത് കൗണ്ടി സീറ്റിലേക്കാണ് ദര്‍ശന പട്ടേല്‍ മത്സരിക്കുന്നത്. അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ പാടുപെടുന്ന കുടിയേറ്റക്കാരുടെ മകള്‍ എന്ന …

കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ലി ഡിസ്ട്രിക്റ്റിലേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞ Read More