അരലക്ഷത്തിലധികം മരണം,11 ലക്ഷം രോഗികള്‍: ബ്രസീലില്‍ കൊവിഡിന്റെ സംഹാര താണ്ഡവം

ലോകത്ത് കൊവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമാണ് ബ്രസീല്‍. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലില്‍ നിന്നാണ്. 1,364 പേരാണ് ഇവിടെ മരിച്ചത്. കൂടാതെ പുതിയതായി 40,131 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ …

അരലക്ഷത്തിലധികം മരണം,11 ലക്ഷം രോഗികള്‍: ബ്രസീലില്‍ കൊവിഡിന്റെ സംഹാര താണ്ഡവം Read More

മൃതദേഹങ്ങള്‍ കൂട്ടത്തോടെ എത്തുന്നു, സംസ്‌ക്കരിക്കാന്‍ സ്ഥലമില്ല: കല്ലറകള്‍ ഒഴിപ്പിച്ച് ബ്രസീല്‍

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ശവപറമ്പായി മാറിയിരിക്കുന്ന ബ്രസീലില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ഇതിനെ തുടര്‍ന്ന് നിലവിലുള്ള സെമിത്തേരിയിലെ കല്ലറകള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കി ഒഴിപ്പിക്കുകയാണ് അധികൃതര്‍. മൂന്ന് വര്‍ഷം മുമ്പ് മരിച്ചവരുടെ അവശിഷ്ടങ്ങള്‍ വരെ പുറത്തെടുത്ത് ബാഗിലാക്കി സൂക്ഷിക്കുകയാണ് ഇപ്പോള്‍ …

മൃതദേഹങ്ങള്‍ കൂട്ടത്തോടെ എത്തുന്നു, സംസ്‌ക്കരിക്കാന്‍ സ്ഥലമില്ല: കല്ലറകള്‍ ഒഴിപ്പിച്ച് ബ്രസീല്‍ Read More

ലോക്ക്ഡൗണ്‍ തുടരാനാവില്ല, വേണമെങ്കില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവാമെന്ന് ബ്രസീല്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തിനെതിരേ ബ്രസീല്‍. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയാണ് ഇത്തരം നിര്‍ദേശങ്ങളുമായി വന്നാല്‍ രാജ്യം ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവുമെന്ന് വ്യക്തമാക്കിയത്. ബ്രസീലില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച(05-06-2020)യാണ് …

ലോക്ക്ഡൗണ്‍ തുടരാനാവില്ല, വേണമെങ്കില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോവാമെന്ന് ബ്രസീല്‍ Read More

ബ്രസീലില്‍ പ്രളയം: 58 പേര്‍ മരിച്ചു

റിയോ ഡി ജെനെറോ ജനുവരി 28: തെക്കുകിഴക്കന്‍ ബ്രസീലുണ്ടായ പ്രളയത്തില്‍ 58 പേര്‍ മരിക്കുകയും 40,000ത്തോളം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ 47 പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും 4 പേരെ കാണാതാവുകയും ചെയ്തു. ബെലോ …

ബ്രസീലില്‍ പ്രളയം: 58 പേര്‍ മരിച്ചു Read More

പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ബ്രസീലിലെത്തി

ബ്രസീലിയ നവംബര്‍ 13: ബ്രസീലില്‍ വെച്ച് നടക്കുന്ന പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ബ്രസീലിലെത്തി. 2014ല്‍ ബ്രസിലീല്‍ വെച്ച് നടന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുത്തതിന്ശേഷമുള്ള ബ്രസീലിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. അവസാനത്തെ ബ്രിക്സ് ഉച്ചക്കോടി കഴിഞ്ഞ വര്‍ഷം …

പതിനൊന്നാമത് ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ബ്രസീലിലെത്തി Read More