ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ

സാവോ​ പോളോ: ഡീഗോ മറഡോണയുടെ മരണത്തില്‍ വൈകാരിക കുറിപ്പുമായി ബ്രസീല്‍ ഫുട്​ബാള്‍ ഇതിഹാസം പെലെ. ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു. ദുഃഖകരമായ വാര്‍ത്ത. എനിക്ക്​ എ​ന്റെ സുഹൃത്തിനെ നഷ്​ടമായി, ലോകത്തിന്​ ഇതിഹാസത്തേയും. അദ്ദേഹത്തി​ന്റെ കുടുംബത്തിന്​ …

ഒരു ദിവസം ആകാശത്ത് വീണ്ടും നമുക്കൊന്നിച്ചു പന്തുതട്ടാമെന്ന് പെലെ Read More