കരിയര്‍ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ
കാഗ്ലിയാരി: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഹാട്രിക്കടിച്ചതോടെ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകളെന്ന ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്ന് പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഹാട്രിക്ക് നേട്ടത്തോടെ ക്രിസ്റ്റിയാനോ കരിയറില്‍ 770 ഗോളുകള്‍ തികച്ചു.767 ഗോളുകളാണു പെലെയുടെ പേരിലുള്ളത്.പെലെയെ താന്‍ …
കരിയര്‍ ഗോള്‍ റെക്കോഡില്‍ പെലെയെ മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ Read More