വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡെറാഡൂണ്‍: ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയയാണ് വന്ദനയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. ഒളിംപിക്‌സ് സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ …
വന്ദന കതാരിയയെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ Read More