അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ
.തിരുവനന്തപുരം: മരണത്തിന് കീഴടങ്ങിയപ്പോഴും അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ (45) മാതൃകയായി. മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്.കൃഷ്ണലാലിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം …
അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ Read More