ദുരന്തഭൂമിയില്‍ സേവനസന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന

തീയും പുകയുമുയരുന്ന ബ്രഹ്‌മപുരം ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാവും പകലും ഇവര്‍ നടത്തുന്നത്. 12 ജില്ലകളില്‍ നിന്നായി 650 പേരാണ് ഇതിനോടകം …

ദുരന്തഭൂമിയില്‍ സേവനസന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന Read More

ആറടി ആഴത്തിലും തീ; പുകയടങ്ങാതെ കൊച്ചി

കൊച്ചി: ബ്രഹ്‌മപുരത്ത് പ്രതിസന്ധി രൂക്ഷമാക്കിയതു മാലിന്യക്കൂമ്പാരത്തിന്റെ ആറടി താഴ്ചയിലുള്ള തീയണയാത്തത്. 10 ദിവസമായിട്ടും തീ പൂര്‍ണമായി കെടുത്താന്‍ കഴിഞ്ഞിട്ടില്ല. 90% തീയും പുകയും ശമിച്ചെന്നാണു ജില്ലാഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍, കൊച്ചി നഗരത്തിലെ പ്രഭാതങ്ങള്‍ ഇപ്പോഴും പുക നിറഞ്ഞതാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി മുന്നൂറിലേറെപ്പേര്‍ ആശുപത്രികളില്‍ …

ആറടി ആഴത്തിലും തീ; പുകയടങ്ങാതെ കൊച്ചി Read More

ബ്രഹ്‌മപുരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, …

ബ്രഹ്‌മപുരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും Read More

വിഷപ്പുകയ്ക്ക് എന്‍. 95 മാസ്‌ക് മതിയാകില്ല: ഐ.എം.എ.

കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുക എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന് ഐ.എം.എ. അറിയിച്ചു. എന്‍. 95 പോലുള്ള മാസ്‌ക്കുകള്‍ക്കു വാതകങ്ങളെ പ്രതിരോധിക്കാനാകില്ല. …

വിഷപ്പുകയ്ക്ക് എന്‍. 95 മാസ്‌ക് മതിയാകില്ല: ഐ.എം.എ. Read More

ബ്രഹ്മപുരത്ത് തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം: പി.രാജീവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണെന്ന് മന്ത്രി പി രാജീവ്. ആറടി താഴ്ചയില്‍ തീ ഉണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചതെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഭാവിയില്‍ …

ബ്രഹ്മപുരത്ത് തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം: പി.രാജീവ് Read More

ബ്രഹ്‌മപുരം പുക അണയ്ക്കൽ; രാത്രിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കളക്ടർ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കലുമായി ബന്ധപ്പെട്ട് രാത്രിയിലും തുടരുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി. രാത്രി 26 എസ്കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തുടർച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്.  അഗ്നി രക്ഷാസേനയുടെ …

ബ്രഹ്‌മപുരം പുക അണയ്ക്കൽ; രാത്രിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കളക്ടർ Read More

രേണുരാജിനെ മാറ്റി : N.S.K ഉമേഷ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേൽക്കും

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി N.S.K ഉമേഷ് ചുമതലയേൽക്കും. 2023 മാർച്ച് 9 ന് രാവിലെ ഒൻപതരയ്ക്ക് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ മാറ്റിയത്. വയനാട് ജില്ലകളക്ടറായാണ് …

രേണുരാജിനെ മാറ്റി : N.S.K ഉമേഷ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേൽക്കും Read More

അന്വേഷണം വേണമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.കരാറുകാരുമായി ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ഫലമാണ് നഗരവാസികള്‍ അനുഭവിക്കുന്നത്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഭരിച്ച യു.ഡി.എഫും എല്‍.ഡി.എഫും പരാജയപ്പെട്ടു.അരനൂറ്റാണ്ട് പിന്നിട്ട കൊച്ചി നഗരസഭയ്ക്ക് മാലിന്യസംസ്‌കരണത്തിനു …

അന്വേഷണം വേണമെന്ന് വി. മുരളീധരന്‍ Read More