പതിനാലുകാരനെ ലഹരിക്കടിമയാക്കി : അമ്മൂമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ 

കൊച്ചി: പതിനാലു വയസ്സുകാരനെ അമ്മൂമ്മയുടെ ആൺസുഹൃത്ത് ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്‌സാണ്ടർ ആണ് പിടിയിലായത്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ …

പതിനാലുകാരനെ ലഹരിക്കടിമയാക്കി : അമ്മൂമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ  Read More