വളളികുന്നം: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ തോക്കുചൂണ്ടി ആക്രമിച്ച് മൂന്നരലക്ഷം രൂപയും എട്ടേകാല്‍ പവന്‍റെ സ്വര്‍ണ്ണവും കവര്‍ന്ന മകളും സഹായിയും അറസ്റ്റിലായി. വളളികുന്നം എം.ആര്‍ മുക്ക് ഗ്രീഷ്മത്തില്‍ മധുസൂദനന്‍ നായരെയാണ് മകളും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. തിരുവനന്തപുരം ആരാമടം ഗൗരി ശങ്കരത്തില്‍ ഗോപിക...
Read full story
മലപ്പുറം: ഒമ്പതുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിനൊപ്പം ഒളിച്ചോടിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനും അറസ്റ്റിലായി. മലപ്പുറം ഇരുമ്പിളിയത്താണ് സംഭവം. ഇരിമ്പിളിയം കൊടുമുടി സ്വദേശി ചെംമ്പ്രന്മാരില്‍ സുഭാഷും 28 വയസുകാരി യുവതിയുമാണ് ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് ഇരുവരും ഒളിച്ചോടിയത്. തന്‍റെ...
Read full story