മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബി.സി.സി.ഐ വിലക്ക് വീഴും
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബി.സി.സി.ഐ. രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയുള്ള മെസേജുകള്‍ അയച്ച സംഭവത്തിലാണു നടപടി.സാഹ പരാതി നല്‍കിയതിനെ തുടര്‍ന്നു ബി.സി.സി.ഐ. കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നംഗ സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. …
മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജുംദാറിന് ബി.സി.സി.ഐ വിലക്ക് വീഴും Read More