അദാലത്ത് നടത്തും

കുഴൽകിണർ നിർമാണത്തിനുവേണ്ടി ഭൂജലപര്യവേഷണത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി ഭൂജല വകുപ്പ് മെയ് 22 മുതൽ 31 വരെ എല്ലാ ജില്ലാ ഓഫീസുകളിലും അദാലത്ത് സംഘടിപ്പിക്കും. അപേക്ഷ നൽകിയവർ അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

അദാലത്ത് നടത്തും Read More

ഹരിയാനയില്‍ അഞ്ച് വയസ്സുകാരി അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

ഹരിയാന നവംബര്‍ 4: ഹരിയാനയിലെ കര്‍ണാലില്‍ അഞ്ച് വയസ്സുകാരി ശിവാനിയാണ് അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിയുടെ കാലുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കിണറിനുള്ളില്‍ കയറിറക്കി കുഞ്ഞിനെ പുറത്തെടുക്കാനാണ് …

ഹരിയാനയില്‍ അഞ്ച് വയസ്സുകാരി അമ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു Read More

തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു

തിരുച്ചിറപ്പള്ളി, ഒക്ടോബര്‍ 29: തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സണ്‍ മരിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ നടുക്കാട്ടുപെട്ടി ഗ്രാമത്തിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലാണ് രണ്ട് വയസ്സുകാരന്‍ വീണത്. ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ …

തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു Read More