അതിര്‍ത്തിയില്‍ പാക് പ്രകോപനം: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുപാവാരയിലെ നൗഗം സെക്ടറിലെ നിയന്ത്രണ രേഖയില്‍ വ്യാഴാഴ്ച രാവിലെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ നിയമലംഘനം …

അതിര്‍ത്തിയില്‍ പാക് പ്രകോപനം: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു Read More