അരുണാചല്‍ അതിര്‍ത്തിയില്‍ രണ്ടു സൈനികരെ കാണാതായതായി കരസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു സൈനികരെ കാണാതായതായി കരസേന അറിയിച്ചു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ അന്‍ജോ ജില്ലയില്‍ വിന്യസിച്ചിരുന്ന നായിക് പ്രകാശ് സിങ് റാണയെയും ലാന്‍സ് നായിക് പരേന്ദര്‍ സിങ്ങിനെയുമാണ് രണ്ടാഴ്ചയായി കാണാതായത്.ഡ്യൂട്ടി ചെയ്തിരുന്ന പ്രദേശത്തെ നദിയില്‍ അബദ്ധത്തില്‍ …

അരുണാചല്‍ അതിര്‍ത്തിയില്‍ രണ്ടു സൈനികരെ കാണാതായതായി കരസേന Read More

ഇന്ത്യ – ചൈന അതിർത്തി തർക്കം: വീണ്ടും കമാൻഡർ തല ചർച്ച

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കമാന്‍ഡര്‍ തല ചര്‍ച്ച 31/07/2021 ശനിയാഴ്ച. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. നിയന്ത്രണ രേഖയിൽ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടർന്ന് ഉടലെടുത്ത അതിർത്തി സംഘർഷം പരിഹരിക്കാൻ ഉള്ള ചർച്ചകളാകും നടക്കുക. 12 ആം …

ഇന്ത്യ – ചൈന അതിർത്തി തർക്കം: വീണ്ടും കമാൻഡർ തല ചർച്ച Read More

ചൈന അതിര്‍ത്തിയില്‍ റഫാല്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ചൈന അതിര്‍ത്തിയില്‍ റഫാല്‍ പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലൈ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലുള്ള റഫേല്‍ വിമാനങ്ങള്‍ അടുത്തദിവസം ഹാഷിമാര വ്യോമതാവളത്തിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ക്വാഡ്രണ്‍ 101ന്റെ ഭാഗമായുള്ള വിമാനങ്ങള്‍ പ്രധാനമായും …

ചൈന അതിര്‍ത്തിയില്‍ റഫാല്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും Read More

അങ്ങ് വടക്ക് ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന മലയാളി യുവതി

കായംകുളം : കാശമീര്‍ താഴ്‌വരയിലെ ഗന്ധര്‍ബെല്ലില്‍ ഇന്ത്യയുടെ സൈനിക പോസ്‌റ്റില്‍ അതിര്‍ത്തികാക്കുന്ന ഒരുമലയാളി വനിതയുണ്ട്‌. ബുളളറ്റ്‌ പ്രൂഫ്‌ ജാക്കറ്റണിഞ്ഞ് എകെ 47 തോക്കുമായി കാവല്‍ നില്‍ക്കുയാണ്‌ ആസാം റൈഫിള്‍സില ഏക മലയാളി യുവതിയായ ആതിര കെ പിളള . രാജ്യത്തിനുവേണ്ടി കാശമീര്‍ …

അങ്ങ് വടക്ക് ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന മലയാളി യുവതി Read More

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പടനീക്കം, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എത്തി

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പടയൊരുക്കം. ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എത്തി. കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ വ്യോമസേന അസമില്‍ എത്തിച്ചു. അസമിലെ മോഹന്‍ബാരി വ്യോമതാവളത്തിലേക്കാണ് ചിനൂക് ഹെലികോപ്റ്റര്‍ …

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പടനീക്കം, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എത്തി Read More

ഇന്ത്യക്കെതിരേ ആക്രമണഭീഷണിയുമായി പാകിസ്താനും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളും സൈനികരെയും എത്തിച്ച് ചൈന പോര്‍വിളി മുഴക്കുന്നതിനിടെ പാകിസ്താനില്‍നിന്ന് പുതിയ ആക്രമണ ഭീഷണി ഉയരുന്നു. ഇന്ത്യയില്‍നിന്നുണ്ടാവുന്ന ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രസ്താവിച്ചു. ഏതുതരത്തിലുള്ള ആക്രമണം ഉണ്ടായാലും ശക്തമായി …

ഇന്ത്യക്കെതിരേ ആക്രമണഭീഷണിയുമായി പാകിസ്താനും Read More

അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി കടന്നാല്‍ പിടികൂടാന്‍ പോലീസ് 34 സ്ഥലങ്ങളില്‍ സായുധ പോലീസിനെ വിന്യസിപ്പിച്ചു

 കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി ആള്‍ക്കാര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലിസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി അതിര്‍ത്തി പോസ്റ്റിനു പുറമേ മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ  22 അതിര്‍ത്തി പ്രദേശങ്ങിലും   ആദൂരിലെ ഒമ്പത്  അതിര്‍ത്തികളിലും  ബദിയടുക്കയില്‍ മൂന്ന് …

അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി കടന്നാല്‍ പിടികൂടാന്‍ പോലീസ് 34 സ്ഥലങ്ങളില്‍ സായുധ പോലീസിനെ വിന്യസിപ്പിച്ചു Read More

കേരള-തമിഴ്നാട് അതിർത്തിയിലെ ഇടറോഡുകൾ അടച്ചു

ഇടുക്കി​: തമിഴ്​നാട്​ – കേരള അതിര്‍ത്തിയിലെ ഇടറോഡുകള്‍​ അടച്ചു. തമിഴ്​നാട്ടില്‍നിന്നും കേരളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ ഇടറോഡുകളും തമിഴ്​നാട്​ പൊലീസാണ്​ അടച്ചത്​. ചില റോഡുകള്‍ മണ്ണിട്ടാണ്​ അടച്ചിരിക്കുകയാണ്​. 60 മണിക്കൂര്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ അഞ്ച്​ ജില്ലകളില്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ നടപടി. അവശ്യ സര്‍വിസുകള്‍ …

കേരള-തമിഴ്നാട് അതിർത്തിയിലെ ഇടറോഡുകൾ അടച്ചു Read More