റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു സൈനികരെ കാണാതായതായി കരസേന അറിയിച്ചു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ അന്‍ജോ ജില്ലയില്‍ വിന്യസിച്ചിരുന്ന നായിക് പ്രകാശ് സിങ് റാണയെയും ലാന്‍സ് നായിക് പരേന്ദര്‍ സിങ്ങിനെയുമാണ് രണ്ടാഴ്ചയായി...
റിപ്പോര്‍ട്ട്
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ കമാന്‍ഡര്‍ തല ചര്‍ച്ച 31/07/2021 ശനിയാഴ്ച. മോള്‍ഡയില്‍ രാവിലെ പത്തരക്കാണ് ചര്‍ച്ച നടക്കുക. നിയന്ത്രണ രേഖയിൽ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടർന്ന് ഉടലെടുത്ത അതിർത്തി സംഘർഷം പരിഹരിക്കാൻ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ചൈന അതിര്‍ത്തിയില്‍ റഫാല്‍ പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലൈ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലുള്ള റഫേല്‍ വിമാനങ്ങള്‍ അടുത്തദിവസം ഹാഷിമാര വ്യോമതാവളത്തിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു....
റിപ്പോര്‍ട്ട്
കായംകുളം : കാശമീര്‍ താഴ്‌വരയിലെ ഗന്ധര്‍ബെല്ലില്‍ ഇന്ത്യയുടെ സൈനിക പോസ്‌റ്റില്‍ അതിര്‍ത്തികാക്കുന്ന ഒരുമലയാളി വനിതയുണ്ട്‌. ബുളളറ്റ്‌ പ്രൂഫ്‌ ജാക്കറ്റണിഞ്ഞ് എകെ 47 തോക്കുമായി കാവല്‍ നില്‍ക്കുയാണ്‌ ആസാം റൈഫിള്‍സില ഏക മലയാളി യുവതിയായ ആതിര...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പടയൊരുക്കം. ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എത്തി. കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ വ്യോമസേന അസമില്‍ എത്തിച്ചു....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളും സൈനികരെയും എത്തിച്ച് ചൈന പോര്‍വിളി മുഴക്കുന്നതിനിടെ പാകിസ്താനില്‍നിന്ന് പുതിയ ആക്രമണ ഭീഷണി ഉയരുന്നു. ഇന്ത്യയില്‍നിന്നുണ്ടാവുന്ന ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി...
റിപ്പോര്‍ട്ട്
 കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ ഊടുവഴിയില്‍കൂടി ആള്‍ക്കാര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പോലിസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി അതിര്‍ത്തി പോസ്റ്റിനു പുറമേ മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ  22 അതിര്‍ത്തി പ്രദേശങ്ങിലും ...
റിപ്പോര്‍ട്ട്
ഇടുക്കി​: തമിഴ്​നാട്​ - കേരള അതിര്‍ത്തിയിലെ ഇടറോഡുകള്‍​ അടച്ചു. തമിഴ്​നാട്ടില്‍നിന്നും കേരളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ ഇടറോഡുകളും തമിഴ്​നാട്​ പൊലീസാണ്​ അടച്ചത്​. ചില റോഡുകള്‍ മണ്ണിട്ടാണ്​ അടച്ചിരിക്കുകയാണ്​. 60 മണിക്കൂര്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ അഞ്ച്​ ജില്ലകളില്‍...