ആബ്സന്റീ വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോറം വിതരണം വേഗത്തിൽ പൂർത്തീകരിക്കണം-കളക്ടര്‍
കോട്ടയം: പോളിംഗ് ബൂത്തില്‍ നേരിട്ട് എത്തി വോട്ടു ചെയ്യാന്‍ കഴിയാത്ത ആബ്സന്റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോറത്തിന്റെ വിതരണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ …
ആബ്സന്റീ വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോറം വിതരണം വേഗത്തിൽ പൂർത്തീകരിക്കണം-കളക്ടര്‍ Read More