തൃശ്ശൂർ: ആദിവാസി കോളനികളില്‍ തടസ്സമില്ലാത്ത ഓണ്‍ലൈന്‍ പഠനത്തിന് സമയബന്ധിത നെറ്റ്വര്‍ക്ക്
തൃശ്ശൂർ: ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ ആദിവാസി കോളനികളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ സമയബന്ധിത നെറ്റ്വര്‍ക് ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം. റവന്യൂമന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ ടെലികോം അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഒട്ടേറെ അനുകൂല തീരുമാനങ്ങള്‍ …
തൃശ്ശൂർ: ആദിവാസി കോളനികളില്‍ തടസ്സമില്ലാത്ത ഓണ്‍ലൈന്‍ പഠനത്തിന് സമയബന്ധിത നെറ്റ്വര്‍ക്ക് Read More