പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ജൂലൈ 15 മുതൽ
ന്യൂഡൽഹി: പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം 15/07/22 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. വാക്സിനേഷൻ ” അമൃത് മഹോത്സവ് ” എന്ന പേരിൽ 75 ദിവസം നീണ്ടുനിൽക്കുന്ന വാക്സിൻ വിതരണമാണ് 15/07/22 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം …
പ്രായപൂർത്തിയായവർക്കുള്ള സൗജന്യ വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ജൂലൈ 15 മുതൽ Read More