കൈവിട്ട് കോവിഡ്; സംസ്ഥാനത്തെ ചില ശ്മശാനങ്ങളും സംസ്കാരത്തിന് ക്യൂവിൽ കാത്തിരിക്കേണ്ട സാഹചര്യത്തിലേക്ക്
തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വർദ്ധിച്ചു. തിരുവനന്തപുരം ശാന്തികവാടത്തില്‍ 06/05/21 വ്യാഴാഴ്ച രാവിലെ തന്നെ 07/05/21 വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള ശവ സംസ്കാരങ്ങൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഇപ്പോൾ തന്നെ കാത്തിരുന്നാലാണ് സംസ്‌കാരം നടത്താന്‍ സാധിക്കുന്നത്. കൊവിഡ് …
കൈവിട്ട് കോവിഡ്; സംസ്ഥാനത്തെ ചില ശ്മശാനങ്ങളും സംസ്കാരത്തിന് ക്യൂവിൽ കാത്തിരിക്കേണ്ട സാഹചര്യത്തിലേക്ക് Read More