പത്തനംതിട്ട: പുതിയ അധ്യയനവര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിനായെത്തിയത് 6,60,289 പുസ്തകങ്ങള്‍.  ഇതില്‍ ഒന്നുമുതല്‍ ആറുവരെ ക്ലാസുകളിലെ 2,98,014 പുസ്തകങ്ങളുടെ വിതരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൂര്‍ത്തീകരിച്ചിരുന്നു.  2021-22 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം അവശ്യസേവനങ്ങളുടെ...
Read full story