ചലച്ചിത്ര അക്കാഡമിയുടെ അടുക്കളയുടെ പ്രകാശനം നിർവ്വഹിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എ.ചന്ദ്രശേഖറിന്റെ ‘മലയാള സിനിമയിലെ അടുക്കള’ എന്ന പുസ്തകം പ്രകാശനം ചെയ്തു . ചലച്ചിത്ര അക്കാദമി നവതി ഫെലോഷിപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രബന്ധത്തിന്റെ പുസ്തകരൂപമായ അടുക്കള കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ സിഫ്ര …
ചലച്ചിത്ര അക്കാഡമിയുടെ അടുക്കളയുടെ പ്രകാശനം നിർവ്വഹിച്ചു Read More