
റിപ്പോര്‍ട്ട്
പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു
By ന്യൂസ് ഡെസ്ക്
•
August 26, 2021
കൊച്ചി: പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള...
Read full story




