കോവിഡ് മുക്തരില്‍ ബോണ്‍ ഡെത്ത് രോഗം സ്ഥിരീകരിച്ചു
മുംബൈ: കോവിഡ് മുക്തരില്‍ അസ്ഥിയിലെ കോശങ്ങള്‍ നശിക്കുന്ന അവാസ്‌കുലര്‍ നെക്രോസിസ്(എ.വി.എന്‍) അഥവാ ബോണ്‍ ഡെത്ത് രോഗവും സ്ഥിരീകരിച്ചു. രോഗം ബാധിച്ച മൂന്നുപേര്‍ മുംബൈയില്‍ ചികിത്സ തേടിയതോടെയാണ് പുതിയ ആശങ്കയുണ്ടായിരിക്കുന്നത്. 40 വയസില്‍ താഴെ പ്രായമുള്ള മൂന്നു ഡോക്ടര്‍മാരാണ് മുംെബെ ഹിന്ദുജ ആശുപത്രിയില്‍ …
കോവിഡ് മുക്തരില്‍ ബോണ്‍ ഡെത്ത് രോഗം സ്ഥിരീകരിച്ചു Read More