സ്വര്‍ണക്കടയ്ക്കു നേരെ ബോംബെറിഞ്ഞ് കവര്‍ച്ച നടത്തിയ യുവാക്കൾ പിടിയിൽ
കഠിനംകുളം: കണിയാപുരം ചാന്നാങ്കരയിൽ സ്വര്‍ണക്കടയ്ക്കു നേരെ ബോംബെറിഞ്ഞ് അഞ്ച് പവന് കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ പിടിയിൽ. കോവളം സ്വദേശി ഗിരീഷ് മോഹന്‍, വാഴമുട്ടം സ്വദേശി ആനന്ദ് എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളോടൊപ്പം കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. …
സ്വര്‍ണക്കടയ്ക്കു നേരെ ബോംബെറിഞ്ഞ് കവര്‍ച്ച നടത്തിയ യുവാക്കൾ പിടിയിൽ Read More