എകെജി സെന്ററിന് നേരെ ബോംബേറ്: ബോംബെറിഞ്ഞത് സ്കൂട്ടറിൽ വന്നയാൾ
തിരുവനന്തപുരം: എകെജി സെന്ററിനെതിരെ നടന്ന ബോംബെറ് ആസൂത്രിതമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസുകാർ എകെജി സെന്ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഇപി ജയരാജൻ ആരോപിച്ചു. അവർ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാൻ പോയവരാണ്. എന്നാൽ ഈ സംഭവത്തിൽ സിപിഐഎം …
എകെജി സെന്ററിന് നേരെ ബോംബേറ്: ബോംബെറിഞ്ഞത് സ്കൂട്ടറിൽ വന്നയാൾ Read More