‘ബോംബ്’ ചുഴലിക്കാറ്റ് അരികെ; കനത്ത ജാഗ്രതയില്‍ യു.എസ്.
വാഷിങ്ടണ്‍: ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അതിതീവ്ര ശൈത്യകാല കൊടുങ്കാറ്റ് യു.എസില്‍ ക്രിസ്മസ് ആഘോഷത്തിരക്കുകള്‍ക്കു തിരിച്ചടിയായി. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. പ്രധാന ഹൈവേകള്‍ അടച്ചു. ബോംബ് സൈക്ലോണ്‍ എന്ന ചുഴലിക്കാറ്റിന്റെ ഭീതിയില്‍ രാജ്യം.ബാരോമെട്രിക് മര്‍ദം കുറയുകയും തണുത്ത വായുപിണ്ഡം ചൂടുള്ള …
‘ബോംബ്’ ചുഴലിക്കാറ്റ് അരികെ; കനത്ത ജാഗ്രതയില്‍ യു.എസ്. Read More