ഋഷി കപൂർ വിടവാങ്ങി ; രണ്ടു ദിവസങ്ങൾക്കുള്ളിൽ ബോളിവുഡ് സിനിമയ്ക്ക് നഷ്ടപെട്ട മറ്റൊരു താരം
മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ് താരം …
ഋഷി കപൂർ വിടവാങ്ങി ; രണ്ടു ദിവസങ്ങൾക്കുള്ളിൽ ബോളിവുഡ് സിനിമയ്ക്ക് നഷ്ടപെട്ട മറ്റൊരു താരം Read More